വാ‍ര്‍ഷിക പദ്ധതി

വാർഷിക പദ്ധതികൾ

ഓരോ സാമ്പത്തിക വർഷത്തിലും ഗ്രാമപഞ്ചായത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളാണ് പദ്ധതികൾ. കേരള സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും പദ്ധതികൾക്ക് പുറമെ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ അർഹമായ മുൻഗണന നൽകി നടപ്പാക്കുന്ന പദ്ധതികളുടെ വാർഷിക വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.