ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ഒറ്റ നോട്ടത്തില്‍

html; തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് - ഒറ്റ നോട്ടത്തിൽ 

തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്

ഒറ്റ നോട്ടത്തിൽ

🏆 ISO 9001:2015 Certified

📍 അടിസ്ഥാന വിവരങ്ങൾ

വിഭാഗംവിവരണം
പേര്തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്
രൂപീകരണം1953 ജനുവരി 1
കിഴക്ക്കോട്ടയം മുനിസിപ്പാലിറ്റി
വടക്ക്അയ്മനം ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറ്കുമരകം ഗ്രാമ പഞ്ചായത്ത്
തെക്ക്ആലപ്പുഴ ജില്ല
ബ്ലോക്ക്ഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ജില്ലകോട്ടയം
നിയമസഭ മണ്ഡലംഏറ്റുമാനൂർ
ലോക്സഭ മണ്ഡലംകോട്ടയം
വാർഡുകൾ19

📊 പ്രധാന കണക്കുകൾ

വിസ്തീർണ്ണം

33.57 ച.കി.മീ.

ജനസംഖ്യ

29,435

പുരുഷന്മാർ

14,452

സ്ത്രീകൾ

14,983

പട്ടികജാതിക്കാർ

1899

സാക്ഷരത

96.5%

🏘️ വില്ലേജ് വിവരങ്ങൾ

വിഭാഗംവിവരണം
വില്ലേജുകൾതിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പൂർണ്ണമായും തിരുവാർപ്പ്, ചെങ്ങളം സൗത്ത് വില്ലേജുകളിൽ ഉൾപ്പെടുന്നു.
ബ്ലോക്ക്ഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ജില്ലകോട്ടയം