ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ക‍ര്‍ഷകദിനാഘോഷം 2026

തിരുവാർപ്പ് ഗ്രാമപഞ്ചയത്തിലെ കർഷകദിനാചാരണവും കർഷകരെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീമതി ജയ സജിമോന്‍റെ അധ്യക്ഷതയിൽ  ബഹു : എം.എല്‍.എ. ശ്രീ  നാട്ടകം സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.കാ‍ര്‍ഷിക അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ക‍ര്‍ഷകദിനം