ഒറ്റ നോട്ടത്തില്‍
html;
തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്
ഒറ്റ നോട്ടത്തിൽ
🏆 ISO 9001:2015 Certified
📍 അടിസ്ഥാന വിവരങ്ങൾ
| വിഭാഗം | വിവരണം |
|---|---|
| പേര് | തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് |
| രൂപീകരണം | 1953 ജനുവരി 1 |
| കിഴക്ക് | കോട്ടയം മുനിസിപ്പാലിറ്റി |
| വടക്ക് | അയ്മനം ഗ്രാമ പഞ്ചായത്ത് |
| പടിഞ്ഞാറ് | കുമരകം ഗ്രാമ പഞ്ചായത്ത് |
| തെക്ക് | ആലപ്പുഴ ജില്ല |
| ബ്ലോക്ക് | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ജില്ല | കോട്ടയം |
| നിയമസഭ മണ്ഡലം | ഏറ്റുമാനൂർ |
| ലോക്സഭ മണ്ഡലം | കോട്ടയം |
| വാർഡുകൾ | 19 |
📊 പ്രധാന കണക്കുകൾ
വിസ്തീർണ്ണം
33.57 ച.കി.മീ.
ജനസംഖ്യ
29,435
പുരുഷന്മാർ
14,452
സ്ത്രീകൾ
14,983
പട്ടികജാതിക്കാർ
1899
സാക്ഷരത
96.5%
🏘️ വില്ലേജ് വിവരങ്ങൾ
| വിഭാഗം | വിവരണം |
|---|---|
| വില്ലേജുകൾ | തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പൂർണ്ണമായും തിരുവാർപ്പ്, ചെങ്ങളം സൗത്ത് വില്ലേജുകളിൽ ഉൾപ്പെടുന്നു. |
| ബ്ലോക്ക് | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ജില്ല | കോട്ടയം |