കാഴ്ചപ്പാടും ദൗത്യവും
സേവനദായക പ്രവത്തനങ്ങളില്‍ മുന്‍ഗണനയും സമയക്രമവും പാലിച്ച് എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ നീതി ലഭ്യമാക്കിയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്കിയും സാമൂഹ്യ സാംസ്കാരിക , ആരോഗ്യ, വിദ്യാഭ്യാസ, വികസന, സേവന മേഖലകളില്‍ സമഗ്ര സര്‍വ്വേ നടത്തി, സ്ഥിതി വിവര കണക്കുകള്‍ ഡിജിറ്റലൈസ് ചെയ്തും ആസൂത്രിത വികസനവും സദ്ഭരണവും ഗ്രാമവാസികള്‍ക്ക് അനുഭവഭേദ്യമാുകയും, സര്‍വ്വതല സ്പര്‍ശിതത്വവും ഗുണമേന്മയിലധിഷ്ഠിതവുമായ സാമൂഹ്യ പുരോഗതി സമസ്ത മേഖലകളിലും ഉറപ്പുവരുത്തുക എന്നതാണ് പഞ്ചായത്തിന്‍റെ കാഴ്ചപ്പാട്